Editor's Picks Kerala Movies News

മീ ടൂ ഭൂകമ്പം കേരളത്തിലേക്കും വ്യാപിക്കുന്നു. ഭീതിയോടെ സിനിമാലോകം

കൊച്ചി: മലയാള സിനിമാലോകത്തെ പിടിച്ചു കുലുക്കാൻ തയ്യാറായി വിമൻ ഇൻ സിനിമാ കലക്ടീവ്. ഇന്ന് വൈകിട്ട് എറണാകുളം പ്രസ്ക്ലബിൽ നടക്കുന്ന പത്രസമ്മേളനത്തിൽ മീ ടൂ ക്യാമ്പെയ്ന്റെ ഭാഗമായി വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.കൂടാതെ നിരവധി നടിമാർ അമ്മയിൽ നിന്ന് രാജിവെക്കുമെന്നും സൂചനയുണ്ട്.ഇതോടെ സിനിമാലോകം ആകെ ഭീതിയിലാണ്. തങ്ങളുടെ പേരുകൾ പുറത്തു വരാതിരിക്കാനായി നിരവധി പ്രമുഖരാണ് ഡബ്ല്യു.സി.സി അംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തിൽ തൊടാതെയുള്ള പത്രസമ്മേളനമായിരിക്കും നടക്കുക.

Related posts

“അർദ്ധരാത്രി ” എന്നൊരു കവിത താൻ എഴുതിയിട്ടില്ലെന്ന് ശ്രീജിത്ത് അരിയല്ലൂർ

Amal Murali

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Amal Murali

“പൃഥ്വിരാജ് എന്ന് ആദ്യ ദിവസമെ മനസ്സില്‍ ഉണ്ടാകൂ… പിന്നീട് നമ്മള്‍ കാണുന്നത്…….”

Farsana Jaleel

Leave a Comment