Editor's Picks Movies

മോഹൻലാൽ ചിത്രം ബിഗ്ബ്രദറിനും കനത്ത ഡിഗ്രേഡിംഗ്

മഹാനടൻ മോഹൻലാലിന്റെ ഇന്ന് പുറത്തിറങ്ങിയ പുതിയ ചിത്രം ബിഗ് ബ്രദർ കനത്ത ഡിഗ്രേഡിംഗ് നേരിടുന്നു. മികച്ച ചിത്രമായ ബിഗ്ബ്രദർ മോശമാണെന്ന് പറഞ്ഞ് മമ്മൂട്ടി ഫാൻസിന്റെ നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം മോഹൻലാൽ ഫാൻസിന്റെ പക്കൽ നിന്ന് സമാന അനുഭവം നേരിട്ടിരുന്നു. അതിന്റെ പ്രതികാരം എന്ന മട്ടിലാണ് മമ്മൂട്ടി ഫാൻസ് ബിഗ് ബ്രദറിനെ ആക്രമിക്കുന്നത്. മോഹൻലാൽ ചിത്രം ഒടിയൻ നേരിട്ട ഡിഗ്രേഡിംഗിനു പകരമായിരുന്നു മാമാങ്കത്തിനെതിരെയുള്ള ഡിഗ്രേഡിംഗ്. മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രം ഷൈലോക്ക് അടുത്തയാഴ്ച്ചയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഷൈലോക്ക് തിയറ്ററിലെത്തുമ്പോൾ ബിഗ് ബ്രദറിനെ പുറത്താക്കാൻ മമ്മൂട്ടി ഫാൻസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്

Related posts

എറണാകുളത്ത് നാളെ വൻ ഗതാഗതക്കുരുക്കുണ്ടാകും

Amal Murali

“WHO” തരംഗമാകുന്നു.

Amal Murali

മാനം തുടിക്കണ്….നേരം വെളുക്കണ്….. കാണാം മഞ്ജു വാര്യരുടെ ക്യൂട്ട് കരിക്കേച്ചര്‍ വീഡിയോ

Farsana Jaleel