Editor's Picks Travel

ലോകത്തിലെ ഏറ്റവും പഴക്കമുള്ള റെസ്റ്റോറന്റ്.

പലപ്പോഴും പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു ഹോട്ടൽ പൂട്ടി എന്നുള്ള വാർത്തകൾ ആണ് നമ്മളിൽ പലരും കാണാറ് . എന്നാൽ ഇപ്പോൾ നമ്മൾ കാണുവാൻ പോകുന്നത് പഴക്കമുള്ള റെസ്റ്റോറന്റിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ “സോബ്രിനോ ഡി ബോട്ടൺ” റെസ്റ്റോറന്റ് ആണ്.

1725 ൽ ഫ്രഞ്ച്കാരനായ ജീൻ ബോട്ടിനും ഭാര്യയും ചേർന്നാണ് ഈ റെസ്റ്റോറന്റ് സ്ഥാപിച്ചത്, ഇതിനെ ആദ്യം “കാസ ബോട്ടൻ ” എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മരുമകൻ കാൻഡിഡോ റെമിസ് പിന്നീട് ഇത് ഏറ്ററെടുത്തു , സോബ്രിനോ ഡി ബോട്ടൺ എന്നു പേര് മാറ്റി.

1590 മുതലുള്ള ഒരു നിലവറയും ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത ആണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള അതെ പാചകക്കുറിപ്പുകൾ ഉപയോഗിക്കുന്നതിനുപുറമെ, ഇവിടുത്തെ അടുപ്പു ഒരിക്കലും കെടുത്താറില്ല.

വീഡിയോ കാണുവാൻ :
https://youtu.be/4x7eATEzyHo

Related posts

ഗ്രേറ്റ്റിഫ്റ്റ് താഴ്വര

Web Desk

സരിതക്കു വേണ്ടി രഞ്ജിനി ഹരിദാസ്

Web Desk

രക്ഷാപ്രവർത്തനത്തിന് സൈന്യം പണം ചോദിച്ചത് കേവലം എഴുത്തുകുത്ത് മാത്രം

Amal Murali