Crime Editor's Picks

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച: നാല് കിലോ സ്വർണം കവര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related posts

നായ്കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം, ആദ്യ ദിനം തന്നെ 20 ഓളം പേര്‍ ക്രൂരമായി പീഡിപ്പിച്ചു; ചോര മരവിക്കുന്ന വേശ്യാലയ ക്രൂരതകളെ കുറിച്ച് സാറ

Farsana Jaleel

പ്ലേബോയിയോട് നോ പറഞ്ഞ നർഗീസ് ഫക്രി

Web Desk

29-ാം വയസിൽ വിരാട് കോഹ്‌ലിയുമായി വിവാഹം, കാരണം വെളിപ്പെടുത്തി അനുഷ്ക ശർമ്മ

Web Desk

Leave a Comment