Crime Editor's Picks Kerala Movies News

സോഹൻ സീനുലാൽ പീഡനപരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു: അർച്ചന പദ്മിനി

കൊച്ചി: “പുള്ളിക്കാരൻ സ്റ്റാറാ” എന്ന സിനിമയുടെ സെറ്റിൽ തനിക്കു നേരെയുണ്ടായ പീഡനത്തിൽ സമവായ ചർച്ചക്ക് വന്നത് സോഹൻ സീനുലാലെന്ന് നടി അർച്ചന പദ്മിനി.ഷെറിൻ സ്റ്റാൻലി എന്ന പ്രൊഡക്ഷൻ കൺട്രോളർ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പരാതിപ്പെട്ട തന്നെ പിൻതിരിപ്പിക്കാൻ ഇയാളാണ് മുന്നിൽ നിന്നത്. ഫെഫ്കയിൽ രണ്ടു തവണ പരാതി നൽകിയിട്ടും ബി.ഉണ്ണിക്കൃഷ്ണനും സിബി മലയിലും ഗൗനിച്ചില്ല. ഈ പരാതി ഒതുക്കാനാണ് സോഹൻ സീനുലാൽ മധ്യസ്ഥ ശ്രമം നടത്തിയത്. പൊലീസിൽ പരാതി നൽകാഞ്ഞത് തനിക്ക് ജീവിതത്തിൽ മറ്റു കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതു കൊണ്ടും ഇത്തരം ഊളകളുടെ പിന്നാലെ നടന്ന് സമയം കളയാനില്ലാത്തതുകൊണ്ടുമാണ്.

Related posts

മണല്‍ കൊടുത്ത് ഞങ്ങള്‍ 400ും 500ും വാങ്ങിയെന്ന് പറഞ്ഞ മഹാന്‍മാരേ…..OMKV…. ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്കും തരാം

Farsana Jaleel

ഇന്ത്യയിൽ അശ്ലീല വെബ്സൈറ്റുകൾക്ക് അപ്രഖ്യാപിത നിരോധനം

Amal Murali

ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം

Web Desk

Leave a Comment