Editor's Picks Literature

ശ്രീജിത്ത് അരിയല്ലൂരിന്റെ “അർദ്ധരാത്രി ” എന്ന കവിതയിലും ശ്രീചിത്രന്റെ അവകാശവാദം

കൊച്ചി: കലേഷ് തന്റെ കവിത മോഷ്ടിച്ചതാണെന്നു പറഞ്ഞ് ശ്രീചിത്രൻ എഴുത്തുകാരി ദീപാ നിശാന്തിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നു വ്യക്തമാകുന്നു. പ്രമുഖ കവി ശ്രീജിത്ത് അരിയല്ലൂരും തന്റെ കവിത മോഷ്ടിച്ചിട്ടുണ്ടെന്ന് ശ്രീചിത്രൻ അവകാശപ്പെടുന്നു.ശ്രീചിത്രനാണ് തന്നെ തെറ്റിദ്ധരിപ്പിച്ചതെന്ന് തെളിയിക്കാൻ ദീപാ നിശാന്ത് ന്യൂസ്റപ്റ്റ് ഓൺലൈനു കൈമാറിയ വാട്സാപ്പ് ചാറ്റിലാണ് ഈ വിവരങ്ങൾ ഉള്ളത്. പക്ഷേ എന്തുകൊണ്ടാണ് ദീപ അത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ഇതോടെ ദീപ ഇതിനു മുമ്പെഴുതിയ രചനകളും സംശയത്തിന്റെ നിഴലിലാണ്. ആരെങ്കിലുമൊക്കെ എഴുതിക്കൊടുക്കുന്നത് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുക മാത്രമാണ് ദീപാ നിശാന്ത് ചെയ്യുന്നതെന്നാണ് ഉയർന്നു വരുന്ന ആരോപണം.

Related posts

ജെറ്റ് എയർവേയ്‌സ് സ്ഥാപകന്റെ വസതിയിലും ഓഫീസിലും റെയ്ഡ്; എൻഫോഴ്‌സ്‌മെന്റ് നടപടി 2014 ലെ കേസിൽ

Web Desk

അനസ് മീഡിയയുടെ കനിവ് റിലീസ് ചെയ്തു

Web Desk

ഷംസീർ എം.എൽ.എ യുടെ വീടിനു നേരെ ബി.ജെ.പി ബോംബേറ്

Web Desk

Leave a Comment