Editor's Picks Kerala News

തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽ നിന്ന് എടുത്തുമാറ്റാൻ നീക്കം

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്റെയും ഭീഷണി മുഖവിലക്കെടുത്ത് സർക്കാർ. വേണ്ടിവന്നാൽ തലമുറകളായി താഴ്മൺ കുടുംബത്തിന് മാത്രമായി ലഭിച്ചിരുന്ന തന്ത്രിസ്ഥാനം എടുത്തു മാറ്റുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.ശബരിമല പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തന്ത്രി പങ്കെടുത്തിരുന്നില്ല. തന്ത്രി സ്ഥാനത്തേക്ക് അബ്രാഹ്മണരെ പരിഗണിക്കാനുള്ള ആലോചനയും നടക്കുന്നു. ഇതിലൂടെ പുരോഗമനപരമായ ഒരു തീരുമാനം കൈക്കൊണ്ട് കൈയ്യടി വാങ്ങാമെന്ന് കണക്കുകൂട്ടുന്നു.

Related posts

KSRTC ക്ക് റെക്കോര്‍ഡ് വരുമാനം

Farsana Jaleel

ഇന്ത്യയിൽ അശ്ലീല വെബ്സൈറ്റുകൾക്ക് അപ്രഖ്യാപിത നിരോധനം

Amal Murali

കരീബിയന്‍ മണ്ണില്‍ കോലിപ്പടയ്ക്ക് വിജയം; ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ വിജയം

Farsana Jaleel

Leave a Comment