Editor's Picks Kerala

മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് തോമസ് ചാണ്ടി

കൊച്ചി: പാലായിൽ മാണി സി. കാപ്പൻ ജയിച്ചതോടെ തന്നെ മന്ത്രിയാക്കണമെന്ന പുതിയ അവകാശവാദവുമായി മുൻ മന്ത്രി തോമസ് ചാണ്ടി എം.എൽ.എ .കേന്ദ്ര നേതൃത്വത്തോട് ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വീണ്ടുവിചാരമില്ലാതെ കേന്ദ്രത്തിന്റെ പുതിയ ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കിയത് ജനവികാരം എതിരാക്കി പാലായിൽ മാണി സി.കാപ്പനെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നെന്നും പാർട്ടിയിൽ ആരോപണം ഉന്നയിക്കുന്നവരുണ്ട്. എ.കെ ശശീന്ദ്രന്റെ കയ്യിൽ നിന്ന് തർക്കം ഉണ്ടാക്കി മന്ത്രി സ്ഥാനം കാപ്പന് കൈമാറാനുള്ള അടവായി ശശീന്ദ്രൻ പക്ഷം ഇതിനെ കാണുന്നു.

Related posts

ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം

Web Desk

18 രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്ക് എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധം

Amal Murali

‘എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത് ?’: മോഹൻലാലിനോട് രേവതി

Amal Murali

Leave a Comment