Literature

സി.രാധാകൃഷ്ണന് പാലാ പുരസ്‌കാരം

കോട്ടയം: മഹാകവി പാലാ നാരായണന്‍ നായരുടെ സ്മരണയ്ക്കായി പാലാ കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (കിസ്‌കോ) ഏര്‍പ്പെടുത്തിയ പാലാ പുരസ്‌കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന്. അര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബറില്‍ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പാലായില്‍ സമ്മാനിക്കുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related posts

ഡോ.ഇഫ്തിഖാർ അഹമ്മദിന്റെ പുസ്തകം ഉടൻ വിപണിയിലെത്തും.

Amal Murali

കോപ്പിയടി വിവാദത്തിൽ ശ്രീചിത്രൻ കീഴടങ്ങി

Amal Murali

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ട് ഓള്‍ഗ തൊകാര്‍ഷുകിയും പീറ്റര്‍ ഹാന്‍കെയും

Farsana Jaleel

Leave a Comment