Literature

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ട് ഓള്‍ഗ തൊകാര്‍ഷുകിയും പീറ്റര്‍ ഹാന്‍കെയും

സ്റ്റോക് ഹോം: ഓള്‍ഗ തൊകാര്‍ഷുകിക്കും പീറ്റര്‍ ഹാന്‍കെയ്ക്കും സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ 2018, 2019 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകാര്‍ഷുക്, ഓസ്ട്രിയന്‍ നോവലിസ്റ്റ് പീറ്റര്‍ ഹാന്‍കെ എന്നിവര്‍ക്കാണ് പുരസ്‌കാരം.

ജാപ്പനീസ് – ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുരോയാണ് 2017ലെ പുരസ്‌കാരം നേടിയത്. ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്നാണ് 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കതിരുന്നത്. ഇതേ തുടര്‍ന്നാണ് 2018ലെയും 2019ലെയും പുരസ്‌കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.

Related posts

ദീപാ നിശാന്തിനെ ഹാസ്യകഥയിലൂടെ ട്രോളി എം.രാജീവ്കുമാർ

Amal Murali

വൈശാഖൻ തമ്പിയുടെ പോസ്റ്റ് മോഷ്ടിച്ച് വൈശാഖൻ തമ്പിയെ കള്ളനാക്കാൻ ശ്രീചിത്രൻ നടത്തിയ നാടകത്തിന്റെ കഥ

Amal Murali

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

Amal Murali

Leave a Comment