Live News

67ാം വയസ്സിലും രാജിനി ചാണ്ടിയുടെ തകര്‍പ്പന്‍ ഡ്രം പ്രകടനം…

രാജിനി ചാണ്ടി. 2016ല്‍ ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശ്ശി ഗാഥ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതം. 67 വയസ്സുണ്ടെങ്കിലും ഇന്നും 30 വയസ്സിന്റെ ചുറുചുറക്കുണ്ട് രാജിനി ചാണ്ടിയ്ക്ക്.. നേരത്തെ ബുളറ്റ് ഓടിച്ചും രാജിനി ചാണ്ടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബുളറ്റ് ഓടിക്കാനുള്ള ലൈസന്‍സും 66ാം വയസ്സില്‍ താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ തകര്‍പ്പന്‍ ഡ്രം പെര്‍ഫോര്‍മന്‍സും വൈറലായിരിക്കുകയാണ്.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Frajini.chandy%2Fvideos%2F2734665343217632%2F&show_text=0&width=560″ width=”560″ height=”308″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

Related posts

തന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; നടപടി വിശദീകരണം ലഭിച്ച ശേഷം: കടകംപള്ളി സുരേന്ദ്രന്‍

Farsana Jaleel

ക്രൂരപീഡനത്തിന് ഇരകളായ 50 പെണ്‍കുട്ടികളെ രക്ഷിച്ച് ജില്ലാ കളക്ടർ

Web Desk

ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ റേവ്-സെക്സ് പാർട്ടികൾക്കൊരുങ്ങി കൊച്ചി

Web Desk

Leave a Comment