Movies

അലൻസിയറിനെതിരായ ആരോപണത്തിൽ വ്യക്തത വരുത്തി നടി ദിവ്യ ഗോപിനാഥ്

കൊച്ചി: നടൻ അലൻസിയറിനെതിരായ ആരോപണത്തിൽ വ്യക്തത വരുത്തി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. ആദ്യം അജ്ഞാതമായി വന്ന ആരോപണത്തിൽ ഇപ്പോൾ നടി വ്യക്തത വരുത്തിയിരിക്കുന്നു. മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് ദിവ്യ താനാരാണെന്ന് വെളിപ്പെടുത്തിയത്.

വീഡിയോയുടെ പൂർണ്ണരൂപം ചുവടെ

https://m.facebook.com/story.php?story_fbid=2196620187327935&id=100009399249256

Related posts

പട്ടിണിയിൽ നിന്ന് സമ്പന്നതയിലേക്കുള്ള നടിമാരുടെ കൂടുമാറ്റം; ശ്രീകുമാർ മനയിൽ

Amal Murali

മാമാങ്കത്തിന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

Web Desk

നടൻ വിശാലിന്റെ വിവാഹം മുടങ്ങിയതായി റിപ്പോർട്ടുകൾ

Web Desk

Leave a Comment