Movies News

മീ ടു: ശ്രുതിക്കെതിരെ 5 കോടിയുടെ മാനനഷ്ടക്കേസ്

ബെംഗളുരു: കന്നട സൂപ്പർസ്റ്റാർ അർജുൻ ശ്രുതി ഹരിഹരനെതിരെ അഞ്ച് കോടി മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.കഴിഞ്ഞാഴ്ച്ച മലയാളിനായികനടിയായ ശ്രുതി അർജുനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരുന്നു. ബെംഗളുരു സിറ്റി സിവിൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

ശ്രുതി ഹരിഹരന്റെ മീ ടൂ ആരോപണം തെന്നിന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. നിബുണൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് നായകനടൻ അർജുൻ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

Related posts

KSRTC ക്ക് റെക്കോര്‍ഡ് വരുമാനം

Farsana Jaleel

മഴ കുറഞ്ഞു.അഞ്ച്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പിന്‍വലിച്ചു

Amal Murali

ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Web Desk

Leave a Comment