Movies News

ധര്‍മ്മേന്ദ്രയുടെ ആരോഗ്യ നിലയില്‍ മാറ്റം

പ്രമുഖ ബോളിവുഡ് താരം ധര്‍മ്മേന്ദ്രയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഡെങ്ക്യു പനി പിടിപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന ധര്‍മ്മേന്ദ്ര ആശുപത്രി വിട്ട് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ധര്‍മേന്ദ്രയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

ഡെങ്ക്യു പിടിപെട്ട ധര്‍മേന്ദ്രയെ കഴിഞ്ഞ ആഴ്ചയാണ് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണ്. അദ്ദേഹം വിശ്രമത്തിലാണെന്നും അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു.

Related posts

മത്സ്യ തൊഴിലാളികള്‍ക്കുള്ള അറിയിപ്പ്

Amal Murali

നവാസ് ഷെരീഫിന്റെ ആരോഗ്യനില മോശം: ചികിത്സ നിഷേധിക്കുന്നു

Farsana Jaleel

മദ്യമില്ലെങ്കിലെന്ത്… മലയാളികള്‍ അരിഷ്ടം കൊണ്ട് അഡ്ജസ്റ്റ് ചെയ്യും! ആയുര്‍വേദ ഷോപ്പുകളില്‍ ‘കുടിയന്മാരുടെ’ തിരക്ക്!!

Web Desk

Leave a Comment