Movies News

ദിലീപിനും കാവ്യക്കും പെൺകുഞ്ഞ്

കൊച്ചി: നടൻ ദിലീപിനും നടി കാവ്യക്കും ഒരു പെൺകുട്ടി പിറന്നു.ദിലീപ് ഫേസ്ബുക്കിൽ അറിയിച്ചതാണിക്കാര്യം.ദിലീപിന്റെ കുറിപ്പ് ചുവടെ:

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ
എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും
എന്നും ഞങ്ങൾ
ക്കൊപ്പമുണ്ടാവണം
സ്നേഹത്തോടെ,
കാവ്യ
ദിലീപ്‌

https://m.facebook.com/story.php?story_fbid=1654486661381763&id=109886669175111

Related posts

പ്രതിപക്ഷങ്ങളുടെ പ്രതിഷേധം വകവെയ്ക്കാതെ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

Farsana Jaleel

മാമാങ്കത്തിനെ തകർക്കാൻ ക്രിമിനൽ ഗൂഢാലോചന:പിന്നിൽ സജീവ് പിള്ള: പൊലീസ് അന്വേഷണം ആരംഭിച്ചു

Web Desk

മോദിയുടെ മേക്കപ്പിന് ചിലവ് 15 ലക്ഷം- മേക്കപ്പ് സത്യം പുറത്ത്

Farsana Jaleel

Leave a Comment