Movies

കാത്തിരിപ്പിനൊടുവില്‍ എന്നെ നോക്കി പായും തോട്ട ട്രെയിലര്‍ എത്തി

കാത്തിരിപ്പിന് വിരാമമിട്ട് എന്നെ നോക്കി പായും തോട്ട ട്രെയിലറെത്തി. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകനായെത്തുന്നത്. മേഘ ആകാശാണ് നായികയായി എത്തുന്നത്.

ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരുന്നു. 2016ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ധര്‍ബുക ശിവയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. രണ്ടു വര്‍ഷം മുമ്പ് പുറത്തുവിട്ട ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Related posts

ആ ആഗ്രഹം പലപ്പോഴും പരസ്പരം പങ്കുവെച്ചിരുന്നു, പക്ഷേ നടക്കാതെ പോയി: മഞ്ജു വാര്യര്‍

Farsana Jaleel

മുട്ട് മണ്ണില്‍ കുത്തി ചന്ദ്രോത്ത് പണിക്കര്‍; ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസയുമായി മാമാങ്കം

Farsana Jaleel

തമിഴ് മിമിക്രി താരവും നടനുമായ മനോ അന്തരിച്ചു

Farsana Jaleel

Leave a Comment