Movies News

മലയാള സിനിമയിൽ വീണ്ടും ഒരു പ്രണയ വിവാഹം

നടി ലിജോ മോൾ വിവാഹിതയാകുന്നു. ഒറ്റക്കൊരു കാമുകൻ എന്ന ചിത്രത്തിലെ നടൻ ഷാലു റഹീമാണ് വരൻ. കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അതേസമയം, ഇരുവരുടേയും വിവാഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്കെത്തിയ ലിജോ മോൾ ജോസിന്റെ സോണിയ എന്ന കഥാപാത്രമായിരുന്നു ശ്രദ്ധേയമാക്കിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ്, പ്രേമസൂത്രം എന്നിവയാണ് ലിജോയുടെ മറ്റ് ചിത്രങ്ങൾ. കമ്മട്ടിപ്പാടം, ജാലിയൻ വാലാബാഗ്, മറഡോണ എന്നീ സിനിമകളിലൂടെയാണ് ശാലു റഹീം ശ്രദ്ധേനായത്.

Related posts

വിമാനയാത്രാ മാതൃകയില്‍ ഇനി ട്രെയിന്‍ യാത്ര; ട്രെയിന്‍ യാത്രയില്‍ സുപ്രധാന മാറ്റം

Farsana Jaleel

മാമാങ്കത്തിന്റെ പ്രതികാരം ബിഗ് ബ്രദറിൽ തീർത്ത് മമ്മൂട്ടി ഫാൻസ്

Web Desk

“പൃഥ്വിരാജ് എന്ന് ആദ്യ ദിവസമെ മനസ്സില്‍ ഉണ്ടാകൂ… പിന്നീട് നമ്മള്‍ കാണുന്നത്…….”

Farsana Jaleel

Leave a Comment