Movies News

പ്രളയ കേരളത്തിന് മമ്മൂട്ടിയും ദുല്‍ഖറും സമ്മാനിച്ച് അഞ്ചോ പത്തോ ലക്ഷങ്ങളല്ല

പ്രളയം വിഴുങ്ങിയ കേരളത്തിന് കൈത്താങ്ങായി മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. നടന്‍ ജോജു ജോര്‍ജാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇത് കൂടാതെ 370 കുടുംബങ്ങളുടെ സംരക്ഷണം മമ്മൂട്ടി ഏറ്റെടുത്തതായും ജോജു ജോര്‍ജ് വ്യക്തമാക്കുന്നു. 25 ലക്ഷം രൂപയാണ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയച്ചത്. നേരത്തെ മഴദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാലും ജയസൂര്യയും രംഗത്തെത്തിയിരുന്നു.

Related posts

വിവാദ നായകൻ യതീഷ് ചന്ദ്രയെ മലയിറക്കുന്നു

Amal Murali

ദിലീപിനും കാവ്യക്കും പെൺകുഞ്ഞ്

Amal Murali

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കി

Farsana Jaleel

Leave a Comment