Kerala News

സി.കെ ജാനുവിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി

കോഴിക്കോട്: സി.കെ ജാനു പ്രസിഡന്റ് ആയ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതൃത്വ സംഗമം
2018 നവംബർ 28ന്
കോഴിക്കോട്
കെ.പി കേശവൻ മേനോൻ ഹാളിൽ ചേരുന്നു.അധ്യക്ഷ ശ്രീ. സി.കെ. ജാനു
ഉൽഘാടന കർമ്മം നിർവ്വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സതീഷ് പാറന്നൂർ നേതൃത്വം നൽകും

Related posts

അന്തസ്സില്ലാത്ത സ്ത്രീകളേ ശബരിമലയിൽ കയറൂ: ഗണേഷ്കുമാർ

Amal Murali

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Farsana Jaleel

അനില്‍ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക

Farsana Jaleel

Leave a Comment