International News

ട്രംപ്-കിം കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ടംപ് ഉന്‍ കൂടിക്കാഴ്ച വിയറ്റ്‌നാമിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെയും വേദി പ്രഖ്യാപിച്ചിട്ടില്ല.

Related posts

യുവതീ പ്രവേശനം തുടരും : സ്റ്റേ ഇല്ല ,ജനുവരി 22 നു വാദം തുറന്ന കോടതിയിൽ കേൾക്കും

Amal Murali

പട്ടാളം മാര്‍ക്കറ്റിന് സമീപം തീപിടിത്തം; 3 കടകള്‍ കത്തിനശിച്ചു

Farsana Jaleel

ഇന്നുച്ചക്ക് മലചവിട്ടുമെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Amal Murali

Leave a Comment