International

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് 9 മരണം

മനില: ഫിലിപ്പീന്‍ തലസ്ഥാനമായ മനിലക്കടുത്ത് എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. വന്‍ ശബ്ദവും തീയും പടര്‍ത്തിയ പൊട്ടിത്തെറിയില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരായതായി അധികൃതര്‍ പറഞ്ഞു.

ഒരു കെട്ടിടത്തിലേയ്ക്ക് ചെന്നിടിച്ചിനെ തുടര്‍ന്നാണ് അപകടമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എയര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Related posts

നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് സങ്കടം; തന്‍ നൊബേല്‍ അര്‍ഹിക്കുന്നുവെന്ന് ട്രംപ്

Farsana Jaleel

ബഹാമസില്‍ നാശം വിതച്ച ദൊരിയാന്‍ ചുഴലിക്കാറ്റ് കാനഡയില്‍

Farsana Jaleel

 ഇന്ത്യന്‍ വംശജന് യു.എസ് ഫെഡറല്‍ ജഡ്ജിയായി നാമനിര്‍ദേശം

Farsana Jaleel

Leave a Comment