International

കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനിവില്ലെന്ന് സാന്‍ഡേഴ്‌സ്

ന്യൂയോര്‍ക്: കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാ ജനകമാണെന്ന് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേണീ സാന്‍ഡേഴ്‌സ്. കശ്മീരികളുടെ ആഗ്രഹപ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാന ശ്രമങ്ങളെ യു.എസ് പിന്തുണക്കണമെന്നും സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു.

ഹ്യൂസ്റ്റണില്‍ നടന്ന ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സാന്‍ഡേഴ്‌സ്. സുരക്ഷയുടെ പേരില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ കശ്മീരിലേയ്ക്കുള്ള മെഡിക്കല്‍ സംഘത്തെ തടസ്സപ്പെടുത്തുകയാണെന്നും സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി.

Related posts

ആക്രമണ ട്വീറ്റ്: ബ്ലോഗര്‍ക്ക് 5 വര്‍ഷം തടവ്

Farsana Jaleel

അഫ്ഗാനിലെ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 62 മരണം

Farsana Jaleel

യു.എസിനൊപ്പം ചേര്‍ന്നത് മണ്ടത്തരമെന്ന് ഇംറാന്‍ ഖാന്‍

Farsana Jaleel

Leave a Comment