International

യുറേനിയം സമ്പുഷ്ടീകരണം: പിന്നോട്ടില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ സംഭരിക്കാന്‍ ശ്രമം തുടങ്ങിയതായി ഇറാന്‍. എന്നാല്‍, തങ്ങളുടെ ആണവ പദ്ധതിയെ കുറിച്ച് നിരീക്ഷിക്കാന്‍ യു.എന്‍ ആണവ ഏജന്‍സിയെ അനുവദിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു. 2015ലെ ആണവക്കരാര്‍ അനുസരിച്ച് 300 കി.ഗ്രാം യുറേനിയം സമ്പുഷ്ടീകരണത്തിന് മാത്രമെ ഇറാന് അനുമതി നല്‍കുന്നുള്ളു.

Related posts

ചാവേറാക്രമണം: ഗസ്സയില്‍ 3 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Farsana Jaleel

സൗദി അറേബ്യയിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം

Farsana Jaleel

വെസ്റ്റ്ബാങ്കില്‍ 6000 ജൂത കുടിയേറ്റ ഭവനങ്ങള്‍ക്ക് ഇസ്രായേല്‍ അനുമതി: 600 ഫലസ്തീന്‍ ഭവനങ്ങളും നിര്‍മ്മിക്കും

Farsana Jaleel

Leave a Comment