International

25 മിനിറ്റ് ലിഫ്റ്റില്‍ കുടുങ്ങി പോപ്

വത്തിക്കാന്‍സിറ്റി: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 25 മിനിറ്റ് നേരം ലിഫ്റ്റില്‍ കുടുങ്ങി. ഒടുവില്‍ അഗ്നി ശമനസേന എത്തിയാണ് മാര്‍പാപ്പയെ രക്ഷപ്പെടുത്തിയത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പതിവ് വാരാദ്യ പ്രാര്‍ത്ഥനയ്ക്ക് തിരക്കിട്ട് ഇറങ്ങിയതായിരുന്നു അദ്ദേഹം.

ചടങ്ങിനെച്ചാന്‍ ഏഴ് മിനിറ്റ് വൈകിയതിനാല്‍ വിശ്വാസികളോട് ക്ഷമ പറയുകയും ചെയ്തു 82 വയസ്സുള്ള മാര്‍പാപ്പ. വിഷമിച്ച് നിന്ന തന്നെ തക്കസമയത്ത് രക്ഷപ്പെടുത്തിയ അഗ്നിശമന ജീവനക്കാര്‍ക്ക് കൈയ്യടി നല്‍കാനും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

പെറുവില്‍ ബലി നല്‍കിയ 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി: ചരിത്രത്തിലെ ഏറ്റവും വലിയ ബാല ബലിയുടെ അവശിഷ്ടളെന്ന് ഗവേഷകര്‍

Farsana Jaleel

ഇറാന്‍ ഹോര്‍മുസില്‍ നിന്ന് ബോട്ട് പിടിച്ചെടുത്തു

Farsana Jaleel

ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ത്തിവെയ്ക്കല്‍: വ്യാപക പ്രതിഷേധം; സ്‌കോട്ടിഷ് നേതാവ് രാജിവെച്ചു

Farsana Jaleel

Leave a Comment