International

അധികാരത്തിലേറി 40ാം വാര്‍ഷികത്തിനൊരുങ്ങുന്ന ആ പ്രസിഡന്റ്

ലിബറെവില്ലെ: അധികാരത്തിലേറിയതിന്റെ 40ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് മധ്യ ആഫിക്കയിലെ കുഞ്ഞു രാജ്യമായ ഇക്വറ്റേറിയല്‍ ഗിനിയയുടെ പ്രസിഡന്റ് തിയഡോറോ ഒബിയാങ് ങ്ഗ്യുമ. ആഫ്രിക്കയില്‍ ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന രാജ്യത്തലവനെന്ന വിശേഷണത്തോടെ ശനിയാഴ്ച്ചയാണ് ആഘോഷം.

1079ല്‍ ഭരണാധികാരിയായിരുന്ന അമ്മാവനില്‍ നിന്ന് സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച തിയഡോറോ, ആഫിക്കയിലെ ഏറ്റവും വലിയ അഴിമതിക്കാരിലൊരാളും ഏകാധിപതിയുമമായാണ് അറിയപ്പെടുന്നത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ട് നേടിയാണ് ഇദ്ദേഹം അധികാരം നിലനിര്‍ത്തിയത്. അതേസമയം, തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി പ്രതിപക്ഷ വിഭാഗങ്ങള്‍ ആരോപിച്ചിരുന്നു.

Related posts

വെസ്റ്റ്ബാങ്കില്‍ 6000 ജൂത കുടിയേറ്റ ഭവനങ്ങള്‍ക്ക് ഇസ്രായേല്‍ അനുമതി: 600 ഫലസ്തീന്‍ ഭവനങ്ങളും നിര്‍മ്മിക്കും

Farsana Jaleel

ആർട്ടിക്കിൾ 370: ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അംഗങ്ങൾക്ക് വിശദീകരണം നൽകി ഇന്ത്യ

Web Desk

ഫെയ്‌സ്ബുക്കിലൂടെ സൈന്യത്തെ വിമര്‍ശിച്ചതിന് സംവിധായകന് തടവ്

Farsana Jaleel

Leave a Comment