International

സാറ പാലിനും ഭര്‍ത്താവും വേര്‍പിരിയുന്നു

വാഷിങ്ടണ്‍: യു.എസ് മുന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പാലിനും ഭര്‍ത്താവ് ടോഡ് മിച്ചല്‍ പാലിനും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് പാലിനാണ് അലാസ്‌കയിലെ കോടതിയെ സമീപിച്ചത്. സ്വരചേര്‍ച്ചയില്ലാത്തതാണ വിവഹമോചനത്തിന് കാരണമായി സൂചിപ്പിക്കുന്നത്.

1988ലാണ് 55കാരനായ പാലിനും സാറയും വിവാഹിതരായത്. ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്. 2006 മുതല്‍ 2009 വരെ അലസ്‌ക ഗവര്‍ണയായിരുന്നു സാറ. 2008ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മത്സരത്തില്‍ വന്നതോടെയാണ് ശ്രദ്ധേ നേടുന്നത്.

Related posts

തോമസ് കുക്ക് യാത്രക്കാരെ തിരിച്ചെത്തിക്കുന്നു

Farsana Jaleel

ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തിരഞ്ഞെടുപ്പ്

Farsana Jaleel

ഗായകന്‍ ഗുരു രണ്‍ധാവക്കിന് നേരെ ആക്രമണം

Farsana Jaleel

Leave a Comment