International

 ഇന്ത്യന്‍ വംശജന് യു.എസ് ഫെഡറല്‍ ജഡ്ജിയായി നാമനിര്‍ദേശം

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ജഡ്ജിയായി ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്തോ-അമേരിക്കന്‍ സര്‍ക്യൂട്ട് ജഡ്ജി അനുരാഗ് സിംഗാളിനെയാണ് യു.എസ് ഫെഡറല്‍ ജഡ്ജിയായി നിര്‍ദേശിച്ചത്. സെനറ്റ് അംഗീകരിച്ചാല്‍ ജഡ്ജി ജയിംസ് ഐകോണിന്റെ പിന്‍ഗാമിയാകും സിംഗാള്‍. ഫ്‌ളോറിഡയിലെ ജഡ്ജിയായി നാമനിര്‍ദേശം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

Related posts

പാക് പൊലീസില്‍ ആദ്യമായി ഹിന്ദു പെണ്‍കുട്ടി

Farsana Jaleel

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് 9 മരണം

Farsana Jaleel

ആമലോണ്‍ കാട്ടുതീ: വിദേശ സഹായം സ്വാഗതം ചെയ്ത് ബ്രസീല്‍

Farsana Jaleel

Leave a Comment