International

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് തുള്‍സി ഗബ്ബാര്‍ഡ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു സാമാജിക തുള്‍സി ഗബ്ബാര്‍ഡ്. സ്ഥാനാര്‍ത്ഥിത്വ മത്സരത്തിനായി തുള്‍സി പ്രചാരണം തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറില്‍ നടക്കുന്ന ഡെമോക്രാറ്റിക് സംവാദത്തില്‍ പങ്കെടുക്കാന്‍ 38 കാരിയായ തുള്‍സി യോഗ്യത നേടിയിട്ടില്ല.

Related posts

പാക് പൊലീസില്‍ ആദ്യമായി ഹിന്ദു പെണ്‍കുട്ടി

Farsana Jaleel

സൗദിയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ വെട്ടിനുറുക്കിയ ശരീര ഭാഗങ്ങള്‍ കണ്ടെത്തി….

Farsana Jaleel

ഇറാന്‍ ഹോര്‍മുസില്‍ നിന്ന് ബോട്ട് പിടിച്ചെടുത്തു

Farsana Jaleel

Leave a Comment