Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

രാമപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു രാമപുരത്തെ വീട്ടുവളപ്പില്‍. രാമപുരം അമനകര മനയില്‍ പരേതനായ എന്‍. സുകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തര്‍ജനത്തിന്റെയും മകനാണ്.

ഇക്കണോമികസ് ടൈംസ്, ഡെക്കാന്‍ ഹെറാള്‍ഡ്, പിടിഐ എന്നിവിടങ്ങളില്‍ സേവനുമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷെര്‍ളി. മകന്‍ തരുണ്‍. സഹോദരങ്ങള്‍: ശാലിനി, സീമ.

Related posts

മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി;റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതിയെന്ന് തന്ത്രി കുടുംബം

Amal Murali

കേന്ദ്രം ഭരണഘടനയെ അനുകൂലിക്കുന്നില്ല: എസ്.ജഗദീഷ് ബാബു

Amal Murali

പമ്പയിൽ പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്

Amal Murali

Leave a Comment