Tag : അമേരിക്ക മാമാങ്കം

Editor's Picks Movies

ചരിത്രം കുറിച്ച് കൊണ്ട് അമേരിക്കയിൽ ‘മാമാങ്കം’ എഴുത്തപത്തഞ്ചിൽ പരം സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിന് തയ്യാർ!

Web Desk
നാല്  ഭാഷകളിലായി ഒരു പോലെ ഒരുക്കുന്ന മാമാങ്കം മലയാള സിനിമാ ചരിത്രം തന്നെ മാറ്റി മറിക്കാനൊരുങ്ങുന്നു.  ‘മാമാങ്ക’ത്തിന് അമേരിക്കയിൽ വലിയ തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്.    മൈഡസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോക്ടർ ദീപു സുധാകരനാണ്