Tag : all lights india film festival

Editor's Picks Movies

ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Web Desk
കൊച്ചി. ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് 10/12/2017 ന് രാവിലെ 11 ന് ഗിരിനഗർ സെവൻത്ത് ക്രോസ് റോഡിലെ ഏരീസ് വിസ്മയാസ് മാക്സിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. കൊച്ചി