Tag : Anna Kitex

Business

ഓണം ഓഫറുകളുമായി അന്ന കിറ്റെക്‌സ്

Farsana Jaleel
കൊച്ചി: ഓണം വിപണി കീഴടക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി അന്ന-കിറ്റെക്‌സ് ഗ്രൂപ്. അഞ്ച് ലിറ്ററിന് മുകളിലുള്ള ചാക്‌സണ്‍ അലൂമിനിയം പ്രഷര്‍ കുക്കറിനൊപ്പം മൂന്ന് ലിറ്റര്‍ കുക്കര്‍ സമ്മാനമായി ലഭിക്കും. റൈസ് കുക്കറിനൊപ്പം 690 രൂപ വിലയുള്ള