Tag : Arun Jaitley

India

അരുണ്‍ ജെയ്റ്റ്‌ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Farsana Jaleel
ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും പൊതുജനങ്ങളും സാക്ഷിയായി യുമന തീരത്ത് നിഗം ബോധ്ഘട്ടില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു.
India

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

Farsana Jaleel
ന്യൂഡല്‍ഹി: മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ എത്തിച്ചത്.
India

അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

Farsana Jaleel
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. ജയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരടക്കമുള്ളവര്‍ ഡല്‍ഹി എയിംസിലെത്തി ജയ്റ്റിലിയെ സന്ദര്‍ശിച്ചു. ഈ
India

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആശുപത്രിയില്‍

Farsana Jaleel
ദില്ലി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്റ്റ്‌ലി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗം വാര്‍ഡില്‍ നിരീക്ഷണത്തിലാണിപ്പോള്‍ അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ-ഹൃദ്രോഗ
India News

ആ വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരന്നു….ഈ സമയം 100 ശതമാനവും താങ്കള്‍ക്കൊപ്പം: അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഹുലിന്റെ സ്‌ന്‌ഹേ സന്ദേശം

Farsana Jaleel
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ അരുണ്‍ ജെയ്റ്റ്‌ലിയുടെ അസുഖ വിവരം തന്നെ അസ്വസ്ഥനാക്കിയതായി രാഹുല്‍ ഗാന്തി. അരുണ്‍ ജെയ്റ്റ്‌ലിക്ക്