Tag : asuran-poster-released

Editor's Picks Movies

ധനുഷ്- മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്‍’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk
മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍. അസുരന്റെ ഏറ്റവും പുതിയ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ധനുഷിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററുകളില്‍. ഒന്നില്‍ ശാന്തനും രണ്ടാമത്തേതില്‍ ഷര്‍ട്ടിലും