Tag : bail

International

നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി യുകെ കോടതി; ഇന്ത്യയിലേയ്ക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി

Farsana Jaleel
ലണ്ടന്‍: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി വീണ്ടും തള്ളി. ബ്രിട്ടണിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളിയത്. ഇതോടെ, ഇന്ത്യയ്ക്ക്
Kerala

താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

Farsana Jaleel
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പൊലീസ് ശേഖരിച്ച തെളിവുകള്‍ എല്ലാം കോടതിയില്‍
India

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തന് ജാമ്യം

Farsana Jaleel
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മറ്റേതെങ്കിലും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വയ്ക്കേണ്ടതില്ലെങ്കില്‍ ചിദംബരത്തെ തിഹാര്‍ ജയിലില്‍ നിന്നും മോചിപ്പിക്കാമെന്നും കോടതി
Kerala

തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

Farsana Jaleel
അജ്മാന്‍: തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. പ്രമുഖ വ്യവസായി എം.എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക്
Kerala

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ എസ്.ഐ സാബുവിന് ജാമ്യം

Farsana Jaleel
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ കെ എസ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി സാബുവിന് ജാമ്യം അനുവദിക്കുന്നത്. രണ്ട് ആള്‍ ജാമ്യത്തിന് പുറമേ 40,000 രൂപ