Tag : Balabhaskar

Movies News

ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്

Farsana Jaleel
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയില്‍ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ
Kerala

ബാലഭാസ്‌കറിന്റെ മരണം CBI അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് DGP

Farsana Jaleel
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനെ അറിയിക്കും. വിഷയത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന റിപ്പോര്‍ട്ടും ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കും. കേസില്‍ ചില സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കണമെന്നാണ്
Kerala

അപകട സമയത്ത് കാറോടിച്ചത് ബാലഭാസ്‌കറല്ല അര്‍ജുന്‍ തന്നെയെന്ന് ക്രൈംബ്രാഞ്ച്

Farsana Jaleel
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച്. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം