Tag : BJP

India

മഹാരാഷ്ട്രയില്‍ ബിജെപിക്ക് മങ്ങിയ ജയം

Farsana Jaleel
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഇത്തവണ മങ്ങിയ ജയം. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ 2014ലെ മിന്നുന്ന വിജയത്തിന്റെ തിളക്കം ഇത്തവണയില്ല. മഹാരാഷ്ട്രയില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുന്നതാണ് ഫലമെങ്കിലും ബിജെപിയുടെ
India

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആശുപത്രിയില്‍

Farsana Jaleel
ദില്ലി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്റ്റ്‌ലി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗം വാര്‍ഡില്‍ നിരീക്ഷണത്തിലാണിപ്പോള്‍ അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ-ഹൃദ്രോഗ
India

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ബില്ലും ഇന്ന് ലോക്‌സഭയില്‍

Farsana Jaleel
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ഇന്ന് ലോക്‌സഭ പരിഗണിക്കും. കഴിഞ്ഞ ദിവസം ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിന് വന്‍നേട്ടം. പ്രകടനപത്രികയിലെ വലിയൊരു വാഗ്ദാനം പാലിച്ച്, ജമ്മു
Editor's Picks India

പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ അവ ചത്താല്‍ കുഴിച്ചിടാന്‍ പാടില്ലെന്നും ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശ് ബിജെപി നേതാവ്

Web Desk
പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ അവ ചത്താല്‍ കുഴിച്ചിടാന്‍ പാടില്ലെന്നും ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശ് ബിജെപി നേതാവ്. പശുക്കള്‍ ചത്താല്‍ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണെന്നുമുള്ള പ്രസ്താവനയുമായാണ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ബാരാബങ്കിയിലെ
Kerala News

നിരാഹാര സമരം നാളെ അവസാനിപ്പിക്കും; സമരം പൂര്‍ണ വിജയം നേടിയില്ല, പോരാട്ടം തുടരും: ശ്രീധരന്‍പിള്ള

Farsana Jaleel
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം നാളെ അവസാനിപ്പിക്കും. നിലവില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. പി.കെ.കൃഷ്ണദാസിന്റെ നിരാഹാരം 10.30ന് സമര പന്തലിലെ സമാപന സമ്മേളനത്തില്‍ ഗാന്ധിയന്‍മാരായ
Kerala News

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും BJP വഴി തടയും

Farsana Jaleel
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് റോഡില്‍ വഴി തടയും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ ഇന്ന് വഴി

“5 രൂപയെങ്കിലും തരൂ” ചോദിക്കുന്നത് മറ്റാരുമല്ല പ്രധാന മന്ത്രി…

Farsana Jaleel
ദില്ലി: അഞ്ചു രൂപ തരൂ… ചോദിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്.. പ്രധാന മന്ത്രിക്ക് അഞ്ചു രൂപ എന്തിനെന്നുള്ള ആകാംഷയിലാണ് ജനങ്ങള്‍. ജനങ്ങളുടെ ആകാംഷയ്ക്ക് വിരമമിട്ട് ബിജെപി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.