Tag : boat

India

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം; 30 ഓളം പേരെ കാണാതായി

Farsana Jaleel
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞു 11 വിനോദസഞ്ചാരികള്‍ മരിച്ചു. മുപ്പതോളം പേരെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് ഗോദാവരി നദിയില്‍ ബോട്ടപകടം ഉണ്ടായത്. 52 വിനോദസഞ്ചാരികളും
International

ഇറാന്‍ ഹോര്‍മുസില്‍ നിന്ന് ബോട്ട് പിടിച്ചെടുത്തു

Farsana Jaleel
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ബോട്ട് പിടിച്ചെടുത്ത് ഇറാന്‍. ബോട്ടിലുണ്ടായിരുന്ന 12 ഫിലിപ്പീന്‍സ് സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു കോടി ഡോളറിന്റെ 2,83,900 ലിറ്റര്‍ പെട്രോളാണ് ബോട്ടിലുണ്ടായിരുന്നത്. കള്ളക്കടത്തുകാരെന്ന് സംശയിച്ചാണ് ഇവരെ അറസ്റ്റ്
International

ഇറാന്‍ എണ്ണക്കപ്പലിലെ 4 ഇന്ത്യന്‍ ജീവനക്കാര്‍ നിയമ നടപടി നേരിടണം

Farsana Jaleel
തെഹ്‌റാന്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-ഒന്നിലെ നാല് ഇന്ത്യക്കാര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കപ്പലില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍