Tag : Boris Johnson

International

ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി: പാര്‍ലമെന്റ് അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു

Farsana Jaleel
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് വീണ്ടും തിരിച്ചടി. രാജ്യത്ത് നേരത്തെ ഇടക്കാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ചൊവ്വാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് അംഗങ്ങളും പ്രധാനമന്ത്രിക്കെതിരെയാണ് വോട്ട് ചെയ്തത്.
International

ബ്രെക്‌സിറ്റ്: ആംബര്‍ റുഡ് രാജിവെച്ചു

Farsana Jaleel
ലണ്ടന്‍: ബ്രെക്‌സിറ്റിനെ ചൊല്ലി കണ്‍സര്‍വേറ്റീവ് മന്ത്രിസഭയില്‍ നിന്ന് രാജി തുടരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് ആംബര്‍റുഡ് ആണ് മന്ത്രിപദവിയൊഴിഞ്ഞത്. ബോറിസ് മന്ത്രിസഭയില്‍ തൊഴില്‍, പെന്‍ഷന്‍ വകുപ്പാണ് റുഡ് കൈകാര്യം ചെയ്തിരുന്നത്.
International

ബോറിസ് ജോണ്‍സനെ മരമണ്ടനെന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് നോവലിസ്റ്റ്

Farsana Jaleel
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ മരമണ്ടനെന്ന് വിശേഷിപ്പിച്ച് അപസര്‍പ്പക നോവലിസ്റ്റ് ജോണ്‍ ലെ കാരി. ഒക്ടോര്‍ 17ന് പ്രസിദ്ധീകരിക്കുന്ന ഏജന്റ് റണ്ണിങ് ഇന്‍ ദ ഫീല്‍ഡ് എന്ന പുസ്തകത്തിലാണ് ബ്രെക്‌സിറ്റ് എന്ന ചിത്തഭ്രമത്തില്‍
International

ഒക്ടോബര്‍ 15ന് തിരഞ്ഞെടുപ്പ് നടത്താമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Farsana Jaleel
ലണ്ടന്‍: ബ്രെക്‌സിറ്റ് കുരുക്കഴിക്കാനാകാതെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒക്ടോബര്‍ 15ന് തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രരധാനമന്ത്രിയുടെ നിര്‍ദേശത്തെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പിന്തുണച്ചു. പാര്‍ലമെന്റിലെ
International

ബ്രിട്ടനില്‍ ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് ത്രിശങ്കുവില്‍; ബോറിസ് ജോണ്‍സന്റെ നിര്‍ദേശം രാജ്ഞി അംഗീകരിച്ചു

Farsana Jaleel
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് കരാറില്ലാതെ പിന്‍വാങ്ങുന്ന നടപടി എളുപ്പമാക്കാന്‍ ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് സമ്മേളിക്കരുതെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആവശ്യം എലിസബത്ത് രാജ്ഞി അംഗീകരിച്ചു. ഇതോടെ സെപ്റ്റംബറില്‍ ഒരു മാസത്തോളം