Tag : China

Business

യു.എസ്-ചൈന വ്യാപാര തര്‍ക്കം: കയറ്റുമതിയില്‍ അധിക നേട്ടമുണ്ടാക്കി ഇന്ത്യ

Farsana Jaleel
യുനൈറ്റഡ് നേഷന്‍സ്: ഇറക്കുമതി തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുത്ത കയറ്റുമതി മേഖലയ്ക്ക് വന്‍ നേട്ടമായതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇന്ത്യയുടെ കയറ്റുമതി ഏതാണ്ട് 755
International

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം നിലനിര്‍ത്തണമെന്ന് ചൈന

Farsana Jaleel
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന് ചൈന. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു. മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിര്‍ത്താന്‍ ഐക്യം അത്യാവശ്യമാണെന്നും
International

പാകിസ്താന്റെ വികസനത്തിന് ചൈനയുടെ 100 കോടി ഡോളര്‍ നിക്ഷേപം

Farsana Jaleel
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വികസന പദ്ധതികളില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ ചൈനയ പാകിസ്ഥാനിലെ ചൈനീസ് അംബാസഡര്‍ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമാബാദ് വിമന്‍സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി
International

പണമോ കാര്‍ഡോ ഒന്നും വേണ്ട… ഇനി മുഖം കാണിച്ചാല്‍ മതി

Farsana Jaleel
ബെയ്ജിങ്: പണമില്ല, കാര്‍ഡില്ല, ഇ-വാലറ്റുകളുമില്ല.. ചൈനയില്‍ പിന്നെ ആളുകള്‍ എങ്ങനെ സാധനങ്ങള്‍ വാങ്ങും എന്നാണ് ചോദ്യം… വെറുതെ മുഖമൊന്ന് കാണിച്ചാല്‍ പണം കിട്ടേണ്ടവരുടെ അക്കൗണ്ടിലെത്തിയിരിക്കും. അഥവാ ഫേഷ്യല്‍ പേയ്‌മെന്റ് ടെക്‌നോളജിയാണ് ചൈനയില്‍ ഇപ്പോള്‍ താരം.
International

ചൈനയില്‍ 8 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

Farsana Jaleel
ബെയ്ജിങ്: മധ്യ ചൈനയിലെ ചയാങ്‌പോ ഗ്രാമത്തില്‍ സ്‌കൂളിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 40 വയസ്സുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൈനയില്‍
International

ചൈനക്കെതിരെ യു.എസ്.ഉപരോധം പ്രാബല്യത്തില്‍

Farsana Jaleel
വാഷിങ്ടണ്‍: ചൈനക്കെതിരെ യു.എസ്.ചുമത്തിയ ഏറ്റവും പുതിയ ഉപരോധം പ്രാബല്യത്തില്‍. ചിലതരം വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്‌പോട്‌സ് ഉല്‍പ്പന്നങ്ങള്‍, ബ്ലൂടൂത്ത് ഹെഡ് ഫോണുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവയാണ് ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചത്. ഏതാണ്ട് 12,500 കോടിയുടെ
International

വത്തിക്കാന്റെ ആദ്യ ബിഷപ് നിയുക്തനായി

Farsana Jaleel
ബെയ്ജിങ്: ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം സുദൃഢമാക്കി ഇരുവരും സംയുക്തമായി ബെയ്ജിങ്ങില്‍ ആദ്യമായി ബിഷപ്പിനെ നിയോഗിച്ചു. 1.2 കോടി കത്തോലിക്കാ വിശ്വാസികള്‍ ദശകങ്ങളായി ചൈനയില്‍ ജീവിക്കുന്നുണ്ട്. ഇവരാവട്ടെ സര്‍ക്കാര്‍ നിയന്ത്രിത സംഘടനയിലും അനൗദ്യോഗിക വത്തിക്കാന്‍
International

യു.എസ് മിസൈല്‍ പരീക്ഷണം: രക്ഷാസമിതി ചേരണമെന്ന് ചൈന്യയും റഷ്യയും

Farsana Jaleel
മോസ്‌കോ: യു.എസിന്റെ മിസൈല്‍ പരീക്ഷണം ചര്‍ച്ച ചെയ്യാന്‍ പരീക്ഷണം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്ന് റഷ്യയും ചൈനയും. മധ്യദൂര മിസൈലുകള്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് യു.എസ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. യു.എസിന്റെ നീക്കം
International

5ജിക്ക് 15,000 കോടി ഡോളര്‍ പണം വകയിരുത്താന്‍ ചൈന

Farsana Jaleel
ബെയ്ജിങ്: 5ജി വയര്‍ലെസ് സാങ്കേതിക വിദ്യയുടെ വികസനത്തിനായി 15,000 കോടി ഡോളര്‍ വകയിരുത്താന്‍ ചൈന തീരുമാനിച്ചു. ആറു വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) രംഗത്ത് ഒന്നാമതെത്തുക എന്ന
International News

പാകിസ്താന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന; കരുതലോടെ ഇന്ത്യ

Farsana Jaleel
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഭീഷണിയൊരുക്കി പാകിസ്താന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സി.എം302 എന്ന സൂപ്പണ്‍ സോണിക് മിസൈലാണ് ചൈന പാകിസാതാന് കൈമാറുന്നത്. ചൈനയുടെ കൈവശമുള്ള വൈ.ജെ-12 എന്ന