Tag : CM

Kerala

എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും: ദുരിതാശ്വാസ ക്യാമ്പില്‍ ആശ്വാസമേകി മുഖ്യമന്ത്രി

Farsana Jaleel
വയനാട്: ഒന്നിച്ചു നിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ്
Kerala

ജാഗ്രത പുലര്‍ത്തണം; അതിതീവ്ര മഴയെങ്കിലും അമിത ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

Farsana Jaleel
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് അമിത ആശങ്ക വേണ്ടെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതിതീവ്ര മഴയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക
Kerala News

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കി

Farsana Jaleel
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ വീട് പുനര്‍നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു ധനസഹായം സര്‍ക്കാര്‍ ലഭ്യമാക്കി. പുനര്‍നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച് 7,457 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ബാക്കിയുള്ളവരില്‍ അര്‍ഹരായവര്‍ക്ക് അടുത്ത ആഴ്ച്ചയോടെ സര്‍ക്കാര്‍ ആദ്യ
News

തമിഴ്‌നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ല; പിണറായിയെ പോലുള്ള ആദര്‍ശധീരരാകാണം: തുറന്നടിച്ച് സത്യരാജ്

Farsana Jaleel
കൊച്ചി: തമിഴ്‌നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ലെന്ന് നടന്‍ സത്യരാജ്. തമിഴ് രാഷ്ട്രീയത്തിലേയ്ക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ കുറിച്ച് പരോക്ഷമായി വിമര്‍ശിക്കുകയാണ് സത്യരാജ്. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെകുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ചിത്രമായ കനായുടെ പ്രമോഷനുമായി
Kerala News

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും BJP വഴി തടയും

Farsana Jaleel
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് റോഡില്‍ വഴി തടയും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ ഇന്ന് വഴി