Tag : coconics

Business

ഇലക്ട്രോണിക്‌സ് മേഖലയില്‍ കേന്ദ്രീകൃത സംഭരണം: കൊക്കോണിക്‌സിന് വന്‍ ഓര്‍ഡര്‍

Farsana Jaleel
തിരുവനന്തപുരം: കേരളത്തിന് മേല്‍ക്കോയ്മുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മ്മാണ മേഖല തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. സ്വന്തം സ്ഥാപനങ്ങള്‍ക്ക് വേണ്ട ലാപ്‌ടോപുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകൃത സംഭരണ നയത്തിലൂടെ 25 ശതമാനം വരെ വിലക്കുറവില്‍