Tag : collector

Kerala

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Farsana Jaleel
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നെയ്യാര്‍ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണ് തുറന്നത്. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍
Kerala

“ക്യാമ്പുകളിലേയ്ക്കുള്ള അവശ്യസാധനങ്ങള്‍ തല്‍ക്കാലം വേണ്ട”; വിവാദ പോസ്റ്റിന് പിന്നാലെ അവധിയെടുത്ത് തിരുവനന്തപുരം കളക്ടര്‍

Farsana Jaleel
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ മുഖം തിരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരിതപെയ്ത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ കേരളജനത ഒറ്റക്കെട്ടായി നേരിടുന്നതിനിടെയാണ് തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ ഭാഗത്ത് നിന്നും
Kerala

‘നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്’, സേവനങ്ങള്‍ ആവശ്യപ്പെട്ട് കളക്ടര്‍

Farsana Jaleel
മലപ്പുറം: സംസ്ഥാനത്തെ കനത്ത മഴയില്‍ ജനങ്ങളുടെ സേവനം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍. കേരളം വീണ്ടും കനത്ത മഴയുടെ ദുരിതത്തിലേയ്ക്കാണ് നീങ്ങുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ 22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത്.