Tag : crisis

International

തോമസ് കുക്ക് യാത്രക്കാരെ തിരിച്ചെത്തിക്കുന്നു

Farsana Jaleel
ലണ്ടന്‍: ലോകത്തെ ഏറ്റഴും പഴക്കമേറിയ യാത്രാ കമ്പനിയായ തോമസ് കുക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടിലേയ്ക്ക് തിരിച്ചെത്തിക്കുന്ന നടപടി തുടരുന്നു. ഇതിനിടെ യാത്രക്കാര്‍ കമ്പനിക്ക് നല്‍കിയ തുകയുമായി ബന്ധപ്പെട്ട
Business

സര്‍ക്കാറിന്റെ കൈത്താങ്ങ്: പ്രഖ്യാപനം പ്രതീക്ഷിച്ച് കയറ്റുമതി മേഖല

Farsana Jaleel
ന്യൂഡല്‍ഹി: കുത്തനെയിടിഞ്ഞ ജെ-ജ്വല്ലറി മേഖലയുള്‍പ്പെടെ കയറ്റുതി മേഖലയെ കരകയറ്റാനുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്രം ഉടന്‍ പ്രഖ്യാപിച്ചേക്കും. വ്യവസായികളുമായി വാണിജ്യ-ധനകാര്യ മന്ത്രാലയങ്ങള്‍ ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. പ്രത്യേക സാമ്പത്തിക മേഖല (എസ്.ഇ.ഇസഡ്) ലുള്‍പ്പെടുന്ന
Business

ജെറ്റ് എയര്‍വേസ് ഏറ്റെടുക്കല്‍ തീരുമാനമായില്ല

Farsana Jaleel
നെടുമ്പാശ്ശേരി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേസ് വിമാനക്കമ്പനി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വിമാനക്കമ്പനിക്ക് വായ്പ നല്‍കിയവരാണ് ബാധ്യത ഏറ്റെടുക്കാന്‍ കൂടി തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്ക് വിമാനക്കമ്പനിയുടെ ഓഹരി നല്‍കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചിരുന്നത്.