Tag : daily wages

Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

Farsana Jaleel
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.