Tag : dead

India

മകന്റെ മരണം അറിയാതെ പിതാവും യാത്രയായി; കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ പിതാവ് അന്തരിച്ചു

Farsana Jaleel
മംഗളൂരു: കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ത്ഥ് ഹെഗ്‌ഡേയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ അന്തരിച്ചു. 95 വയസ്സായിരുന്നു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച്ചയായിരുന്നു അന്ത്യം. മകന്‍ മരിച്ച് ഒരു മാസത്തിന്
International

യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു

Farsana Jaleel
ന്യൂയോര്‍ക്ക്: യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പടിഞ്ഞാറന്‍ അമേരിക്കന്‍ മേഖലയായ ഉത്തയില്‍ പാരാഗ്ലൈഡിങ്ങിന് പോയ തോംപ്‌സണ്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. താരം ഉപയോഗിച്ച ജിപിഎസ് ഡിവൈഡറാണ്
International

ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Farsana Jaleel
വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തീയതിയെ കുറിച്ചോ
International

ബ്രസീല്‍ ജയിലില്‍ കലാപം; 57 മരണം; 16 പേരുടെ തലയറുത്തു

Farsana Jaleel
റിയോ ഡി ജനീറോ: ബ്രസീലിലെ അല്‍താമിറ ജയിലില്‍ കലാപം. ജയിലില്‍ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 16 പേരുടെ തലയറുത്തതായ നിലയില്‍ കണ്ടെത്തിയതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
India

കഫെ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

Farsana Jaleel
മംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് രാവിലെ ആറു മണിയോടെയാണ് മൃതദേഹം