Tag : deep space

International

ചൈനീസ് ടെലിസ്‌കോപ്പില്‍ അജ്ഞാത തരംഗം; അന്യഗ്രഹ ജീവികളുടെ സൃഷടിയെന്ന് സംശയം

Farsana Jaleel
ബെയ്ജിങ്: പ്രപഞ്ചത്തില്‍ ഭൂമിയിലല്ലാതെ ജീവന്‍ നിലനിര്‍ക്കുന്നുണ്ടോ എന്ന സംശത്തിനും ആശയക്കുഴപ്പത്തിനും വഴിമരുന്നിട്ട് ചൈനയുടെ ഭീമന്‍ ടെലിസ്‌കോപ്പില്‍ അജ്ഞാന റേഡിയോ തരംഗങ്ങള്‍. ബഹിരാകാശ പഠനത്തിനായി തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗൂയ്ഷു പ്രവിശ്യയിലെ ജിങ്കെ ഗ്രാമത്തില്‍ സ്ഥാപിച്ച