Tag : dies

Movies News

തമിഴ് മിമിക്രി താരവും നടനുമായ മനോ അന്തരിച്ചു

Farsana Jaleel
തമിഴിലെ പ്രശസ്ത മിമിക്രി താരവും നടനുമയ മനോ അന്തരിച്ചു. വാഹനാപകടത്തിലാണ് താരത്തിന്റെ മരണം സംഭവിച്ചത്. താരം ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈയിലായിരുന്നു അപകടമുണ്ടായത്. മനോയുടെ ഭാര്യയെ