Tag : District collector

Kerala

‘നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്’, സേവനങ്ങള്‍ ആവശ്യപ്പെട്ട് കളക്ടര്‍

Farsana Jaleel
മലപ്പുറം: സംസ്ഥാനത്തെ കനത്ത മഴയില്‍ ജനങ്ങളുടെ സേവനം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍. കേരളം വീണ്ടും കനത്ത മഴയുടെ ദുരിതത്തിലേയ്ക്കാണ് നീങ്ങുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ 22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത്.