Tag : Donald Trump

International

നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് സങ്കടം; തന്‍ നൊബേല്‍ അര്‍ഹിക്കുന്നുവെന്ന് ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: അര്‍ഹതയുണ്ടായിട്ടും നൊബേല്‍ സമ്മാനം ലഭിക്കാത്തത് വലിയ സങ്കടമായി മനസ്സില്‍ അവശേഷി്കുന്നുവെന്ന് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരവധി കാര്യങ്ങള്‍ ചെയ്ത താനതിന് അര്‍ഹനാണെന്ന് ട്രംപ് യു.എസ് വേദിയില്‍ പ്രസ്താവിച്ചു. എന്നാല്‍ അവരത് എനിക്ക് നല്‍കിയിട്ടില്ലെന്നും
International

 ഇന്ത്യന്‍ വംശജന് യു.എസ് ഫെഡറല്‍ ജഡ്ജിയായി നാമനിര്‍ദേശം

Farsana Jaleel
വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ജഡ്ജിയായി ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്തോ-അമേരിക്കന്‍ സര്‍ക്യൂട്ട് ജഡ്ജി അനുരാഗ് സിംഗാളിനെയാണ് യു.എസ് ഫെഡറല്‍ ജഡ്ജിയായി നിര്‍ദേശിച്ചത്. സെനറ്റ് അംഗീകരിച്ചാല്‍ ജഡ്ജി ജയിംസ് ഐകോണിന്റെ
International

കശ്മീര്‍: മധ്യസ്ഥതക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയ്യാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി
Uncategorized

അഫ്ഗാനിസ്താനില്‍ ആക്രമണം തുടരുന്നു: താലിബാനുമായി സമാധാന ചര്‍ച്ച റദ്ദാക്കി: ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: കാബൂളിലെ എംബസിക്കടുത്ത് യു.എസ് സൈനികനടക്കം 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാനുമായുള്ള സമാധാന ചര്‍ച്ച റദ്ദാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മേരിലന്‍ഡിലെ ക്യാമ്പ്
International

ഇന്ത്യന്‍ വംശജക്ക് ഡിസ്ട്രിക്റ്റ് ജഡ്ജിയായി നാമനിര്‍ദേശം

Farsana Jaleel
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ അറ്റോര്‍ണി ഷിറീന്‍ മാത്യൂസിനെ സതേണ്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയെഗോയിലെ സതേണ്‍ ജില്ലാ ഫെഡറല്‍ കോടതിയിലേയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്തു. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണം. ലോകത്തിലെ
International

രഹസ്യങ്ങള്‍ ചോര്‍ന്നു; ട്രംപിന്റെ സഹായി പുറത്ത്

Farsana Jaleel
വാഷിങ്ടണ്‍: യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബത്തെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സഹായിയായ 29 കാരിയായ മഡേലീന്‍ വെസ്റ്റര്‍ ഹൂത് രാജിവെച്ചു. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മഡേലീന്‍ ആണെന്ന് ട്രംപ് കണ്ടുപിടിച്ചിരുന്നു. പ്രസിഡന്റായി അധികാരമേറ്റ
International

റൂഹാനി-ട്രംപ് കൂടിക്കാഴ്ച്ച ആഴ്ച്ചകള്‍ക്കകം: മാക്രോണ്‍

Farsana Jaleel
ബിയാറിറ്റ്‌സ് (ഫ്രാന്‍സ്): നയതന്ത്ര സംഘര്‍ഷം പരിഹരിക്കുന്നതിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതിനുള്ള ഉപാധികള്‍ക്ക് രൂപം നല്‍കിയതായി
International

അമേരിക്കയില്‍ ജനിച്ചെന്ന് കരുതി പൗരത്വം കിട്ടില്ല, ജന്മാവകാശ പൗരത്വം എടുത്തുകളുയുമെന്ന് ട്രംപ്

Farsana Jaleel
വാഷിംങ്ടണ്‍: പൗരത്വമില്ലാത്തവരുടെയും അനധികൃത കുടിയേറ്റക്കാരുടെയും യു.എസില്‍ ജനിക്കുന്ന മക്കള്‍ക്ക് ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്ന ഭീഷണിയുമായി വീണ്ടും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യു.എസില്‍ ജനിച്ചെന്ന് കരുതി നല്‍കുന്നത് പരിഹാസ്യമാണെന്ന് ട്രംപ് പറഞ്ഞു. ജന്മാവകാശ പൗരത്വം എടത്തുകളയുമെന്നത്
International

അഫ്ഗാന്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ഒന്നും ചെയ്തില്ല: ട്രംപ്

Farsana Jaleel
വാഷിങ്ടണ്‍: ഇന്ത്യ, ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അഫ്ഗാനിസ്താനിലെ തീവ്രവാദം തുരത്തുന്ന പോരാട്ടത്തിന്റെ ഭാഗമാവണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ 7000 മൈല്‍ അകലെയുള്ള യു.എസ് മാത്രമാണ് അഫ്ഗാനില്‍ ഭീകരര്‍ക്കെതിരെ പോരാടുന്നത്.
International News

ട്രംപ്-കിം കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍

Farsana Jaleel
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ